Showing posts with label movies. Show all posts
Showing posts with label movies. Show all posts

Jan 26, 2009

കോമാളിയാകുന്ന മമ്മൂട്ടി

വെളളിത്തിരയില്‍ പൌരഷത്തിന്ടേ പ്രതീകം,മോഹന്‍ലാല്‍ ശ്രീകൃഷ്ണന്‍് ഏങ്കില്‍ മമ്മൂടി ശ്രീരാമന്‍,വിശേഷന്ങ്ങള് അധികമാകില ഈ മെഗാസ്ടാറിനു, ഒരു വടക്കന്‍ വീര ഗാഥയിലെ ചന്തു ,ഇന്‍സ്പെക്ടര്‍ ബല്‍്റാമിലെ ബാല്‍്റാം ,ധ്രുവത്തിലെ മന്നാടിയാര് , ദ കിങ്ങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് .സാമ്രാജ്യ്ത്തിലെ അലക്സാണ്ടര്‍ ഒരു ശരാശരി മലയാളി സ്വപ്‌നം കണ്ട പൌരഷത്തിന്റെ ശ്ക്തമായ ആവിഷ്‌കാരം ഈ കഥാപത്രങ്ങലിളെല്ലാം നിറഞ്ഞ്‌ നിനു .പക്ഷെ കഴിഞഞ നാലു വര്‍ഷന്ങളിലായി മമ്മൂട്ടി അഭിനയിച ചിത്രങ്ങള് ശ്രദിക്കു,തുറൂപ്പ് ഗുലാന്‍,പോതതന്‍്വാവ,മായാവി,രാജമാണിക്കം,മായാബസ്സാര്‍്, ലവ് ഇന്‍ സിംഗപ്പൂര്‍ ,കള്റ്ര്ഫുളായി ആടി പാടുനന മ്മ്മൂട്ടിയുടെ പ്രഥാന അവകാശവാതം കുട്ടീകളും തനനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണു .മദയാന മദയാന എന്ന് പറഞ്ഞ് കൈ രണടും ഉയര്‍്ത്തീ പിടികുന്ന മമ്മൂട്ടിയെ അവര്‍ ഇഷ്ടപെട്ടിലന്കീലെ അത്ഭുതമുള്ളു‌ ,കുട്ടികലെ രസിപ്പിക്കാന് മായാവി ആയ മമ്മൂട്ടി ഇപ്പോള് പട്ടനത്തില് ഭൂതം എന്ന ചിത്രതിന്റെ സെററിലാണ്,കേരളത്തിലെ കുട്ടികള്‍ക്ക് ഇതിലും വലിയ ഭാഗ്യം വാരാനില്ല

മമ്മൂട്ടിയുടെ ഡാന്‍സ് നമ്മള്‍ ശ്രദിച്ചു തുടങ്ങുന്നത് ഹരിക്രിഷ്നഃന്‍്സിലെ പൊന്നെ പോന്നംബിളി മുതലാണ്‌ കാല് തൊട്ട് നെറ്റിയില്‍ വെക്കുന്ന അനുഗ്രഹം വാങ്ങല്‍ ചടങ്ങ് ഡാന്‍സ് സ്റ്റ്പായി എത്ര മനോഹരമായാണ് മമ്മൂക്ക അവതരിപ്പിച്ചത് ,പിന്നീട് നമ്മള്‍ കണ്ടത് മാര്‍്കഴിയെയും മല്ലികെയും തള്ളി നീക്കുന്ന മേഖത്തിലെ മമ്മൂട്ടിയെ ആണ് ,അവിടെം കൊണ്ടും തീര്‍്ന്നില , രാജമാനിക്കത്തിലെ പാണ്ടി മേളം റഹ്മാന്‍ ഉള്ളത് കോണ്ട് രക്ഷപെട്ടത്‌ എന്ന് ജനം പറഞ്ഞു തുടങ്ങിയ്പോള്‍ ഇനി ഡാന്‍സ് പഠിച്ചിട്ടേ ബാക്കി കാര്യമുളളന്നു തിരിച്ചറീഞ്ഞ മമ്മൂട്ടി പോത്തന്‍ വാവയില്‍ ഡാന്‍സ് ടീച്ചറുടെ മുന്‍ിപില്‍ ചിലങ്ക അണിഞ്ഞു‌ , അത് കണ്ട്‌ കേരളത്തിലെ കുഞ്ഞു വാവകളെല്ലാം മമ്മൂക്കയെ നെഞ്ജോടു ചേര്‍്ത്തൂവച്ചു. മെഗാ സ്ടാറിനു ആശ്വസിക്കാം ,മായാബസ്സാര്‍് തീയട്ടറില്‍് എത്തിയ്പോള്‍ ശരിക്കും വെട്ടിലായത് ആരാധകരായിരുന്നു ,മിഴിയില്‍ മിഴിയില്‍ എന്ന് പറഞു മമ്മൂക്ക കൈകൊണ് ബോണ്ട ഉര്‍ുട്ടി കാണിക്കുംബോള്‍ കാണികള് മിഴിച്ചിരുന്നു പോയി .ഇപ്പോളിതാ ലവ് ഇന്‍ സിങ്കപ്പൂരില്‍ മമ്മൂട്ടി ഏററവും പുതിയ സ്റ്റെപ്പുകള്‍ പരീകഷിക്കുന്നു പതിനെട്ടു വയസുള്ള സുന്ദരിമാരുടെ ഇടയില്‍ നിന്നു നൃത്തം വെയ്ക്കുന്ന മമ്മൂക്കയെ കണ്ടാല്‍് ശ്രീകൃഷ്ണന്‍ പോലും നാണിച്ച്‌ പോകും. സത്യത്തില്‍ ആര്ക്ക് വേണ്ടിയാണ് മമ്മൂക്ക ഈ വേഷം കെട്ടല്‍് ,ഒരു നടന്‍ പൂര്‍ണതയില്‍ എത്താന്‍് നൃത്തം നിര്‍ബന്ടമാണോ,ആയിരിക്കാം,പക്ഷേ അതൊന്നുമില്ലാതെ താര സിംഹാസനം ഉറപ്പിച്ച അങ്ങേക്ക്‌ ഇതിന്ടെ അവിശൃമുണ്ടോ ,ഞാന്‍ ഒരു ബോണ്‍് ആക്ടര്‍ അല്ല,ഒരു ട്രെയിന്ട് അക്റ്റ്റാനന്നു പറയാറുള്ള മമ്മൂകക്ക് ഡാന്‍സിന്റെ കൂട്ട് വേണ്ടാ , അത് ചേരില്ല


plz select this link to see amazing dance steps from mammoka

http://in.youtube.com/watch?v=w4PgGEyzGuo



picture courtsy-
http://img149.imageshack.us/img149/4195/ertxt

Jan 22, 2009

Slumdog Millionaire at your door step

After winning 4 Golden Globes. Another 31 wins & 37 nominations Slumdog Millionaire is here in our city .The movie is worth watching.At the beginning you may feel that the movie is the same old story of showing india in the bad light.But as the film moves on it changes and concentrates on the life of the protagoinist.Rehman's background score is brilliant and may fetch him an oscar.The movie is technically so perfect that you won't feel bored for a single moment.




The song Jai Ho is at the end of the movie which is coreographed in usual bollywood style.Better than the music score for this song Rehman did a very good job with BG score,I wish him all the best.


photo courtesy >.www.rehmaniac.wordpress.com
www.vrble.com/images/arrahman.jpg
www.firstshowing.ne

Jan 20, 2009

UFO,What is it?

Those who have watched any movie in Anjali or Athulya might have come across UFO that appears in the screen in the beginning and at the time of interval of a movie.UFO is a satellite movie distributor across India with headquarters at Mumbai.UFO Moviez is the Digital Cinema venture of UFO Moviez India limited.Digital Cinema is a new concept of exhibiting and distributing movies. It uses Digital Media (fibre optics, satellite transmission, hard disks) instead of analogue media (Prints) to record, transmit and replay images. Digital Cinema uses digital projectors instead of analogue projectors. It can store, transmit, retrieve and replay a huge amount of information exactly as it was originally recorded. There is more flexibility in Digital Cinema as the data can be manipulated at low cost and effectively.

How it works?
There are three steps involved in the distribution of a satelite movie.It includes 1,TELECINE
2,DIGITIZATION (Encoding & Encryption)
and 3,DELIVERY OF FILMS
1.TELECINE
The telecine process involves transferring of video and audio from the print (positive OR negative) to Hi-definition standard on Magnetic Media tapes (D5). This process gives best results if it is done with the negative of the film. Telecine is done at the Famous Studios Telecine facility using High Definition Spirit Telecine machine and the data is transferred onto D5 tape.The DaVinci color correction machine is used to carry out scene wise color correctionThis process facilitates all types of audio conversion (i.e. mono, stereo, 5.1 Dolby / DTS.)
2.DIGITIZATION
The digitization process provides the facility of capturing the content, encoding, encryption and quality check.The D5 output is captured into MOV File. There are three capture stations used including one for standby. Each capture station has the capacity to store data up to 1.5 Terabyte. The capture and the conversion is done in realtime.These MOV movie files are then encoded in MPEG 4 format, for which eight encoders are used. Using multiple encoders, the encoding is also achieved in real time.The movie now in a compressed MPEG 4 format is encrypted frame by frame in a cine processor and stored in a NFS server in an encrypted format.
3.Delivary of the films
After the quality check the movie is transferred into a storage device called network file server (NFS).This is the storage facility for all encrypted movies. This storage facility is configured in RAID and stored onto a secured private network.At the time of the release, the movie is transferred from the NFS Server to the cinecaster at the satellite hub station. The Cinecaster is located into HECL VSAT hub at Gurgaon and the movie is transferred form NFS to Cinecaster using high speed link.The movie is then transmitted to the theaters over a VSAT link
This movie in the encrypted format is also copied onto a USB hard drive at the local Regional UFO office as a backup, to be delivered to theaters physically incase there is a failure in delivery of the film via satellite due totechnical issues.Movies stored in the cineblaster cannot be played out by the cinema owner unless an online license is defined by the producer / distributor
In Thiruvananthapuram district seven theaters uses UFO for movie screening.

picture courtesy-www.ufomoviez.com