
മമ്മൂട്ടിയുടെ ഡാന്‍സ് നമ്മള് ശ്രദിച്ചു തുടങ്ങുന്നത് ഹരിക്രിഷ്നഃന്്സിലെ പൊന്നെ പോന്നംബിളി മുതലാണ് കാല് തൊട്ട് നെറ്റിയില്‍ വെക്കുന്ന അനുഗ്രഹം വാങ്ങല്‍ ചടങ്ങ് ഡാന്‍സ് സ്റ്റ്പായി എത്ര മനോഹരമായാണ് മമ്മൂക്ക അവതരിപ്പിച്ചത് ,പിന്നീട് നമ്മള് കണ്ടത് മാര്്കഴിയെയും മല്ലികെയും തള്ളി നീക്കുന്ന മേഖത്തിലെ മമ്മൂട്ടിയെ ആണ് ,അവിടെം കൊണ്ടും തീര്്ന്നില , രാജമാനിക്കത്തിലെ പാണ്ടി മേളം റഹ്മാന് ഉള്ളത് കോണ്ട് രക്ഷപെട്ടത് എന്ന് ജനം പറഞ്ഞു തുടങ്ങിയ്പോള്‍ ഇനി ഡാന്‍സ് പഠിച്ചിട്ടേ ബാക്കി കാര്യമുളളന്നു തിരിച്ചറീഞ്ഞ മമ്മൂട്ടി പോത്തന് വാവയില്‍ ഡാന്‍സ് ടീച്ചറുടെ മുന്ിപില് ചിലങ്ക അണിഞ്ഞു , അത് കണ്ട് കേരളത്തിലെ കുഞ്ഞു വാവകളെല്ലാം മമ്മൂക്കയെ നെഞ്ജോടു ചേര്്ത്തൂവച്ചു. മെഗാ സ്ടാറിനു ആശ്വസിക്കാം ,മായാബസ്സാര്് തീയട്ടറില്് എത്തിയ്പോള് ശരിക്കും വെട്ടിലായത് ആരാധകരായിരുന്നു ,മിഴിയില്‍ മിഴിയില്‍ എന്ന് പറഞു മമ്മൂക്ക കൈകൊണ് ബോണ്ട ഉര്ുട്ടി കാണിക്കുംബോള്‍ കാണികള്‍ മിഴിച്ചിരുന്നു പോയി .ഇപ്പോളിതാ ലവ് ഇന്‍ സിങ്കപ്പൂരില്‍ മമ്മൂട്ടി ഏററവും പുതിയ സ്റ്റെപ്പുകള്‍ പരീകഷിക്കുന്നു പതിനെട്ടു വയസുള്ള സുന്ദരിമാരുടെ ഇടയില്‍ നിന്നു നൃത്തം വെയ്ക്കുന്ന മമ്മൂക്കയെ കണ്ടാല്‍് ശ്രീകൃഷ്ണന് പോലും നാണിച്ച് പോകും. സത്യത്തില്‍ ആര്‍ക്ക് വേണ്ടിയാണ് മമ്മൂക്ക ഈ വേഷം കെട്ടല്് ,ഒരു നടന് പൂര്‍ണതയില്‍ എത്താന്് നൃത്തം നിര്ബന്ടമാണോ,ആയിരിക്കാം,പക്ഷേ അതൊന്നുമില്ലാതെ താര സിംഹാസനം ഉറപ്പിച്ച അങ്ങേക്ക് ഇതിന്ടെ അവിശൃമുണ്ടോ ,ഞാന്‍ ഒരു ബോണ്് ആക്ടര്‍ അല്ല,ഒരു ട്രെയിന്ട് അക്റ്റ്റാനന്നു പറയാറുള്ള മമ്മൂകക്ക് ഡാന്‍സിന്റെ കൂട്ട് വേണ്ടാ , അത് ചേരില്ല
plz select this link to see amazing dance steps from mammoka
http://in.youtube.com/watch?v=w4PgGEyzGuo
picture courtsy-
http://img149.imageshack.us/img149/4195/ertxt
1 comment:
വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണല്ലോ ? ഫോണ്ട് പ്രശ്നമാണോ?
മമ്മൂട്ടി മഹാനായ നടന് തന്നെ. പക്ഷെ ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന കൂത്തുകള്‍ "അസഹ്യം " എന്നേ പറയാന്‍ കഴിയൂ ... ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലും ഉണ്ടല്ലോ ...." ഡാന്‍സ് "
Post a Comment