ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒരാള്‍ 68 പട്ടികളെ തിന്നു ലോക റെക്കോര്‍ഡ് ഇട്ടത്രേ. ദേശാഭിമാനി വാര്‍ത്താ. അതും ഒന്നാം പേജില്‍ . ഉപ്പുമാവിനു സാള്‍ട്ട് മാംഗോ ട്രീ എന്ന് പറഞ്ഞ ശ്രീനിവാസന്‍ കഥാപാത്രം പോലെ ഹോട്ട് ഡോഗിന്റെ മലയാളം ചൂടുള്ള പട്ടി എന്ന് മാറ്റുന്ന പത്ര പ്രവര്‍ത്തകര്‍ ഇപ്പോഴും ഉണ്ടോ. ഈ വാര്ത്താപത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഉം എഡിറ്റര്‍ ഉം കണ്ടില്ലേ? ലാവലിനും പിണറായിയും അച്യുതാനന്ന്ദനും കഴിഞ്ഞട്ടല്ലേ അവര്‍ക്ക് ഇതിനൊക്കെ സമയം കാണൂ. അതോ അവര്‍ കൂടി അറിഞ്ഞിട്ട്ടു അമേരിക്കക്ക് എതിരെയുള്ള ഒരു വാര്‍ത്ത ആയി ഇട്ടതാണോ?
Jul 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment