Aug 30, 2009

"തമ്പ്രാന്റെ മേടയിലും അടിയാന്റെ കുടിയിലും ചിങ്ങം വന്നെ പൊന്നോണം വന്നെ "

അങ്ങനെ ഒരോണം കൂടെ വന്നെത്തിയിരിക്കുന്നു .ഓണത്തെ പതിവിലും ഗംഭീരമായി ആഘോഷിക്കാന്‍ ലോകമെബാടുമുള്ള മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.പാടത്തും,പറബത്തും, രാപകല്‍ ഇല്ലാതെ അധ്വാനിച്ചിരുന്ന മലയാളിക്ക് ഒരു കാലത്ത് ചിങ്ങമാസത്തിലെ പൊന്നിന്‍തിരുവോണം വിളവെടുപ്പുത്സവം ആയിരുന്നു.എന്നാല്‍ ഇത് ഗുണ്ടകളുടെ വിളവെടുപ്പ്‌ കാലം . നിര്‍ഭാഗ്യവശാല്‍ ഇന്ന് കച്ചവടത്തിന്റെയും, കുടിച്ച് കൂത്താടാനുള്ള ഒരു കാരണമായും മാറിയിരിക്കുകയാണ് ഓണം.

ഓണത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളുടെ ഏട് പലതരം . മൂന്നടി മണ്ണ് ആവശ്യപെട്ട വാമനന്‍ , തന്റെ കാല്പാതം അളവുകോലാക്കി സ്വര്‍ഗ്ഗവും,ഭൂമിയും,പാതാളവും അളന്നെടുത്തപ്പോള്‍ മൂന്നാമതായി തന്റെ ശിരസ്സ്‌ കാട്ടികൊടുത്ത മഹാബലിയെ അദ്ദേഹം പാതാളതിലേക്കു ചവിട്ടി താഴ്ത്തി.ചിങ്ങത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കാന്‍ മലയാളക്കര ഒരുങ്ങി കഴിഞ്ഞു.
ഐതിഹ്യമെങ്കില്‍ കൂടിയും ആ മഹാമനസ്സ്ക്കനോട് മാപ്പ് പറഞ്ഞുകൊണ്ട് ...........

മണ്ണിനടിയില്‍ വിശ്രമിക്കുന്നത് കൊണ്ട് അങ്ങേക്ക് വ്യക്തമായിരിക്കും പൂക്കളും,ചെടികളും, കൃഷിയും,കൊയ്ത്തും എല്ലാം മലയാളിക്ക് അന്യമായത്.അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിയര്‍ത്തു പണിയെടുക്കുന്നത് കൊണ്ട് മലയാളികള്‍ ഇന്നും അഭിമാനത്തോടെ നമ്മുടെ ദേശിയ ഉത്സവം ആഘോഷിക്കുന്നു. ഒരു മത്സരയിനം ആക്കിയതിനാല്‍ പൂക്കളങ്ങള്‍ ഇപ്പോഴും സജീവമായി നമ്മള്‍ നിലനിര്‍ത്തി പോരുന്നു അതും തോവാളയിലെ കര്‍ഷകരുടെ കരുണ കൊണ്ട്.


പലപ്പോഴും ചായം തേച്ച ഉപ്പും,ചോക്ക്‌ പൊടിയും ഉപയോഗിചുള്ള വരപ്പിനെയും നാം ഇന്ന് പൂകളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് പൂകളങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത്‌ നിന്നും അപ്രത്യക്ഷമായി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ കെട്ടിടങ്ങളുടെ മുറ്റത്തോ അവരുടെ കളിസ്ഥലങ്ങളിലോ സ്ഥാനം പിടിച്ചിരിക്കുന്നു.


മിനി സ്ക്രീനില്‍ ആദ്യമായി ബ്ലോക്ക്‌ബെസ്റ്റെര്‍ ചലച്ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് ചാനലുകളും മലയാളിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു. ഓണക്കാലത്ത്‌ വിറ്റുപോയ മദ്യത്തിന്റെ കണക്ക് ആദ്യം ബ്രേക്ക്‌ ചെയ്യാന്‍ ചാനലുകള്‍ ഇതിനകം തന്നെ തയ്യാറെടുത്തു കഴിഞ്ഞിരിക്കണം


ഇതൊക്കെയോ ഓണം ?

Aug 20, 2009

പത്രപ്രവര്‍ത്തകര്‍ ഇന്നു വെറും ഒരു തൊഴിലാളി മാത്രമായി മാറികൊണ്ടിരിക്കുന്നു . മുതലാളിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളി. മുതലാളിയുടെ താത്പര്യം മാറുന്നതിനനുസരിച്ച് അവന്റെ താല്പര്യങ്ങളും മാറണം. അല്ലെങ്കില്‍ അവന്‍ പുറത്ത്‌ . പത്രപ്രവര്‍ത്തനം മഹാ സംഭവമാണ് , പാവപ്പെട്ടവന് വേണ്ടി , അധോനിക്കുന്നവന് വേണ്ടി , അന്നീതികെതിരെ പോരാടാന്‍ എന്നും പറഞ്ഞു പത്രപ്രവര്തിനതിനു ഇറങ്ങുമ്പോള്‍ ഇതൊക്കെ ആലോചിക്കുന്നോണ്ടോ ആവോ.

Aug 16, 2009

കല്ലും,മുള്ളും ചവിട്ടി അച്ഛനെ സഹായിക്കാന്‍ എത്തിയ മകന്‍

പക്ഷപാതം കുടാതെയുള്ള വാര്‍ത്ത‍ ഇന്ന് മഴവില്ല് പോലെ ഒരു പ്രതിഭാസമാണ്.ഇത് എല്ലാവരും അറിയുന്ന സത്യം.പക്ഷെ പ്രേക്ഷകര്‍ വെറും മണ്ടന്മാരാണോ?




കഴിഞ്ഞ ദിവസം കണ്ടരരു മോഹനര്‍ക്കു സന്നിധാനത്ത് പ്രവേശനം നിഷേധിച്ചു.അച്ഛനെ സഹായിക്കാനാണ് താന്‍ എത്തിയത്‌ എന്നാണ് അദ്ദേഹം പറയുന്നത്. ഇധെഹത്തിന്റെ വക്കാലത്ത് പിടിച്ച് ചെറുമകന്‍ ചാനലുകളില്‍.




അതീവ ഗൌരവമേറിയ വിഷയമായതുകൊണ്ട് പതിവുപോലെ ചാനലുകള്‍ ഇത് ന്യൂസ്‌ ടൈംമിലെ പ്രധാന ചര്‍ച്ച വിഷയമാകി. ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സ്വകാര്യ ചാനല്‍ ക്ഷണിച്ചത് രാഹുല്‍ ഈശ്വര്‍,കുമ്മനം രാജശേഖരന്‍,തുടങ്ങിയവരെ. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ ഒരഭിപ്രായം പറഞ്ഞോട്ടെ, ഈ വിഷയത്തെ കുറിച്ച ആധികാരികമായി സംസാരിക്കാന്‍ ശ്രിശാന്തിനെയോ,പി.ടി.ഉഷേയെയോ ക്ഷണിക്കുകയായിരുന്നു കൂടുതല്‍ ഉചിതം.അവതാരകനായിരുന്ന ഈ പുള്ളി ഇപ്പോ മുടി വളര്‍ത്തി,ജുബ്ബയിട്ട്‌,കയ്യിലും,കഴുത്തിലും രുദ്രാക്ഷ മണിഞ്ഞ്‌ നടക്കുകയാ,ഇങ്ങനെയൊക്കെ ചെയ്താല്‍ ഒരാള്‍ ജ്ഞാനി ആകുമോ.പേരിനൊപ്പം ഈശ്വര്‍ ചേര്‍ത്താല്‍ ജൂനിയര്‍ ഈശ്വരന്‍ ആകുമോ. മന്ത്രിയെ വരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഒരു ചരിത്രമുണ്ടേ ഈ പുള്ളികാരന്.



മറ്റൊരു വിഷയം...



പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. രാമചന്ദ്രന്‍ കടന്നപള്ളിക്ക് ദേവസ്വം വകുപ്പ് മന്ത്രിയാകും.ഇതേ ചാനല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ പറഞ്ഞത് ദേവസ്വം വകുപ്പ് സുധാകരനില്‍ നിന്നും "പിടിച്ചെടുത്തു" എന്നാണ്. ഈ വാക്കിന്റെ അര്‍ഥം മനസിലായില്ല. സി.പി.എം. സംസ്ഥാന സെക്രട്ടെരിഅട്ട് ആണ് മന്ത്രി സ്ഥാനത്തെ സംബന്ധിച്ച തീരുമാനം എടുത്തത്‌. പിന്നെങ്ങനെയാണ് "പിടിച്ചെടുത്തു" എന്ന വാക്ക് ഇവിടെ യോജിക്കുക.




"അതായതു മാര്‍ഗം ഏതായാലും അത് രാഹുല്‍ ഈശ്വര്‍ ആയാല്‍ പോലും വേണ്ടില്ല, ലക്‌ഷ്യം സര്‍കാരിനെയും പാര്‍ടിയെയും കരിവാരി തേക്കുക"

Aug 14, 2009


Aug 13, 2009

Manorama's Murali-blooper

Got the following picture as a forward - it says Manorama removed the page later.

പച്ചയുടെ കാലം

എത്ര പച്ചയായി
ജീവിച്ചാലും
കത്തുന്ന വെയില്
മുഖങ്ങളോട്
കള്ളനെപ്പോലെ
തലകുനിക്കാതെ
ചിരിച്ച് കൊണ്ട്
തൊഴുതു നിന്നാലും
ഓരോ ഇലയ്ക്കും
ഒടുവില്
കരിഞ്ഞു വീഴാനാണ്
വിധി.
എങ്കിലും
പ്രസ്സ് ക്ലബ് മരമേ
നീ എന്നയുമൊരു
ഇലയാക്കിയല്ലോ
അസ്തമിക്കാത്ത
സൂര്യന്മാരുള്ള
ആകാശം കാട്ടിത്തന്നല്ലോ
കരിഞ്ഞു വീണോട്ടെ
പച്ചയായിരുന്നതിണ്ടെ
ഓറ്മ്മ മാത്രം മതി
ഏതു മണിലലിഞ്ഞു ചേറ്ന്നാലും
വീമ്പു പറയാന്.

Aug 12, 2009

ഗുരോ "ഒന്നേ ഉള്ളെങ്കിലും ഉലക്കകടിച്ചു വളര്‍ത്തിയില്ലെങ്കില്‍"

ഇതൊരു കഥയാണ്,രാഷ്ട്രിയ ബീഷ്മാചാര്യരായ അച്ഛന്‍ മക്കളെ വളര്‍ത്തിയ കഥ.ഡോക്ടറായ അച്ഛന്‍ മക്കളെ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കും. പോലിസുകാരായവര്‍ മക്കളെ പോലിസാക്കാന്‍ ആഗ്രഹിക്കും,അതുപോലെ കേരളം കണ്ടിടുള്ള ഏറ്റവും ഗാംബിര്യമുള്ള ഒരു മുന്‍മുഖ്യമന്ത്രി തന്റെ മകനെയോ മകളെയോ ആ പദവിയില്‍ എത്തിക്കാന്‍ ആഗ്രഹിച്ചത്‌ തെറ്റാണോ?





കണ്ണോത്ത് കരുണാകരന്‍ മാരാര്‍, പേരില്‍ തന്നെയില്ലേ ഒരു പവര്‍.ഇദ്ധേഹം തന്റെ മകനായ കെ.മുരളീധരനെ സേവദള്ളിലൂടെ രാഷ്ട്രിയ രംഗത്തേക്ക്‌ കടത്തി വിട്ടു. മകന്‍ വളര്‍ന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആയി,വൈസ് പ്രസിഡന്റ്‌ ആയി,ഒടുവില്‍ തെന്നല ബാലകൃഷ്ണ പിള്ളയെ മാറ്റി കെ.പി.സി.സി. പ്രസിഡന്റ്‌ ആയി.ഇതിലൊന്നും തൃപ്തി വരാതെ നിയമസഭ അങ്ങമല്ലാത്ത മകനെ സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി ആകി.അങ്ങനെ ആ മകന്‍ വടക്കാഞ്ചേരിയില്‍ നിന്ന് തോറ്റ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യ മന്ത്രി ആയി.മക്കള്‍ തമ്മില്‍ കലഹിക്കാതിരിക്കാന്‍ മകളെ മുകുന്ദപുരം ലോകസഭ സീറ്റില്‍ നിന്ന് മത്സരിപ്പിച്ചു.അന്ന് മുകുന്ദപുരവും ഇടതുപക്ഷത്തെ തുണച്ചു.




ഒടുവില്‍ ഒരു നാള്‍ തന്റെ മാതൃ സംഘടനയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി.പിന്നീട് നടന്ന തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വര്‍ഗ ശത്രുക്കളായ സി.പി.എമ്മിനൊപ്പം മത്സരിച്ചു. കരുണാകരന്‍ ഉള്‍പെടുന്ന ഡി.ഐ.സി യെ ഇനി കൂടെ കൂട്ടേണ്ട എന്ന് എല്‍.ഡി.എഫ്‌ ഒടുവില്‍ തീരുമാനിച്ചു .കാലക്രെമേണ കോണ്‍ഗ്രസിന്റെ ഐഡന്റിറ്റി ഉണ്ടെങ്കിലേ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് മനസിലാക്കിയ അച്ഛനും മകളും അവിടേക്ക് വീണ്ടും കുടിയേറി.അപ്പോള്‍ എന്‍.സി.പി യില്‍ മുരളീരവം തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ എന്‍.സി.പി യും ഇടതു മുന്നണിയില്‍ നിന്നും ഔട്ട്‌ .



എന്ത് വന്നാലും ഇനി കോണ്‍ഗ്രസിലേക്കില്ല എന്ന് പല തവണ ആവര്‍ത്തിച്ച മുരളീധരന്‍ തന്റെ വയനാട്ടിലെ തോല്‍വിയോടെ രാഷ്ടിയമെന്തെന്നു പഠിചിരിക്കാനാണ് സാധ്യത കാരണം താന്‍ ആദ്യക്ഷനായിരുന്ന സംഘടനയില്‍ ഒരു മെംബെര്‍ഷിപ്പിനു യാചിക്കുകയാണ് ഈ പാവം ഇപ്പോള്‍.ചേട്ടനെ എടുക്കരുത് എന്ന ഉറച്ച നിലപാടില്‍ പെങ്ങള്‍.



അധികാരം ആ സുഖം അറിഞ്ഞവര്‍ക്ക് , അത് കിട്ടിയില്ലെങ്കില്‍ ശ്വാസം മുട്ടും , അതുകൊണ്ട് ഈ പാവത്തിന് അത് ആരെങ്കിലും കൊടുത്ത് സഹായിക്കണേ........

Aug 11, 2009

Last day of exams, sniff-sniff sob

Foreword: all places you see sniff-sniff, it is to be understood there is an element of sadness there. Other sounds of sadness in this post are: sob and boo hoo. Ah, also a lot of Malayalam :-)

It has been a year and 7 days since our classes started at Press Club – sniff sniff. Last year on 4 August I went for the first class which was by ONV Kurup sir. And today I wrote the last exam and reached home now – sniff-sniff.

That’s one whole year and [warning: I am showing signs of turning dramatic] and one whole world of experiences… [told you!!]

Today Anila, Divya (description: 2 friends who took the left and right seats next to mine in class:) – and I planned and wore Sari (it is our last day come on girls: when we are sad about something, we wear Sari, that is the rule!). Let us skip the exam-writing part. It didn’t have anything interesting to offer to my sentimental story. Oh this is a sentimental story, by the way. Lets just say I am keeping my notes intact - just in case.

Anyway, after exams the whole class went to the chaya kada next to press club to have chaya and kaapi. Don – (my third friend identified by long hair and 0-class-attendance) – was to pay for all of us. But for some reason the chechi at the tea shop kept thinking it is one of those Sari wearing girls who was to pay, not the mudi valarthiya boy. Chechi asked Divya and she screamed ‘Donnnnnnnnnnnn’ and ran straight to the next junction – the last nnnnn’s of ‘Don’ lasting all the way.

After the coffee we stayed and talked for a while – some of us realizing for the first time what the other classmates looked like and talked like. Anila said ‘ahh Don talks’ and Don said – well Don was advising Anila to quit her job – I lost some part of it so I didn’t catch his reasoning. But the gist of it is he is starting an unemployment agency that would start giving unemployment to employed youth, and in return he charged only a bottle of a particularly strong brand of – emm you know – water?

We waved bye bye to each other. Aneesh and Karthik, my fourth and fifth friends said tata – boo hoo hoo. They looked too happy and I am sure it is like they say in movies – the exterior santhosham covering the interior dukhams.

The boys went one way, the girls another. So us 3 sari-wearing sad-gloomy-depressed dukhithas [what? India is a free country and every Indian has the freedom to walk with their dukhams!] – started walking towards palayam, the next stop.

Chirping all the way – of sadness of course – Anila whined she had to go to office from tomorrow, I whined I had to wake up at 7:30 from tomorrow, Divya whined she did not have a reason to whine (always exaggerate when you are sad: second rule when you are sad). Divya, not able to stand it, left for the church. Anila and I took off to the library. A book-taking later, we were walking back – again sad and upset. Ok maybe I am overdoing rule number 2.

We reached statue and Don came to tell bye bye. Anila sadly and gloomily went to the hostel. The poor girl I am sure is telling her pillow right about now “Sob sob sob and a bottle of sniff, Mr Pillow”.

Donya and I decided to sing our sorrows (rule number 3 when you are sad is you sing). After many attempts we decided, singing was something we had to leave for the singers – no matter how sad we were. After some ronthu chuttals we decided to shake hands and sniff it a night.

Thus ended my kadana katha of one year and 7 days.

But really, there is a heavy feeling inside that I know will remain a few days. But these little things of singing badly together, of walking long for no reason, of talking so much about absolutely nothing, of accepting every invitation for a free coffee or tea, of sitting together in the night and looking up (hoping the sky was an atm machine and looking at it would eject a few good notes), of planning to do a number of things and messing every one of them, of cursing your friends cause they call you at 10 am and tell you its time to wake up, of reading your poems or stories to each other knowing they are the only ones who’d bother to listen (cause they don’t have a choice!), of always reaching late only to find your friends are not even out of bed, of making last-minute change-of-plans and somehow making it happen, of this and that and a lot of things that will only make sense to us loonies – it means the whole world to me. And like I say, a whole world of experiences.

heyyyyyyyyyyyyyyyyyy I miss u alllllllllllllllllllllllllllllllllllllllllll

"................................"

the last day of a marvellous innings.............................stay tuned ,,,,,,,,,,,,,,wil mis u allllllllllllllll,,,,,,,,,,,,,,,,,,,,,,,,,,,

Aug 10, 2009

hey relax after exams

Sardar: I think that girl is deaf..*
Friend:* How do u know?*
Sardar: *I told I Love her, but she said her chappals are new *

Friend: I got a brand new Ford IKON for my wife!
Sardar: Wow!!! That's an unbelievable exchange offer!!! **

Teacher:* Which is the oldest animal in world?*
Sardar:* ZEBRA*
Teacher:* How?*
Sardar:* Bcoz it is Black & White *

Sardar:* Miss, Do u called 2 my mobile?*
Teacher: *Me? No, why?*
Sardar:* Yesterday I saw in my mobile- "1 Miss Call". *

Judge:* Don't U have shame? It is d 3rd time U R coming to court.*
Sardar to judge:* U R coming daily, don't U have shame? *

Question:* "Should Women have Children after 35?"*
Smart Sardar Replied:* "No!
35 Children R More than Enough!!" *

Sir:* What is difference between Orange and Apple?*
Sardar:* Color of Orange is orange, but color of Apple is not APPLE.

Sardar attending an interview in Software Company.*
Manager:* Do U know MS Office?*
Sardar:* If U give me the address I will go there sir.

Sardar in airplane going 2 Bombay .. While its landing he shouted: " Bombay
... Bombay "*
Air hostess said: *"B silent."*
Sardar:* "Ok. Ombay. Ombay"

Sardar got a sms from his girl friend:
"I MISS YOU"*
Sardarji replied:*
"I Mr YOU" !!. *

Sardar:* Doctor! My Son swallowed a key*
Doctor:* When?*
Sardar:* 3 Months Ago*
Dr:*Wat were u doing till now?*
Sardar: *We were using duplicate key

Why Sardar opens his lunch box in the middle of the road???
Just 2 confirm whether he is going to or coming back from the office.... *

Son:* papa, 4+3 kithne hai?*
Sardar:* ullu ke patthe gadhe idiot naalaayak besharam tujhe kuch nahi
aathaa? Jaa andhar se CALCULATOR le ke Aa..

After finishing MBBS Sardar started his practice. He Checked 1st Patient's
Eyes, Tongue & Ears By Torch & Finallly Said:
"*Torch is okay*"

Sardar1: Oye, what will happen if electricity is not discovered?
Sardar2: Nothing, we must watch TV in candle light.

Teacher: "What is common between JESUS, KRISHNA , RAM, GANDHI and BUDHA?"
Sardar: "All are born on government holidays...!!!

*Doctor to patient:*You will die within 2 hours. Do you want to see any one
before you die?*
Patient:* Yes. A good doctor.. *

Sardar:* My mobile bill how much?*
Call centre girl:* sir, just dial 123to know current bill status*
Sardar:* Stupid, not CURRENT BILL my MOBILE BILL. *

Q:* How do you make a sardarji laugh on Saturday?*
A: *Tell him a joke on Wednesday.

Wife-Oye ji, Sunte Ho,Utho Utho,Raat ke 2 baje he.
Husband- itni rat ko Q...Uthaya Mujhe
Wife-Aap neend ki goli Lena to bhul Hi gaye..! *

Santa : *"Ek litre gaaye{cow} Ka Dhoodh Dena."*
Banta : *"Lekin Tumhara Bartan To Bahut Chhota Hai."*
Santa :*"Theek He To Fir BAKRI Ka De de.." *

Interviewer>To bataiye PANI ke bina Insan kaise Marega?
Sardar>PANI nai hoga to Insan Tairega kaise? Aur Tairega nahi to doob
jayega! *

--
with love & regards

robin

Aug 9, 2009

At the End of our course

Dear friends,
our course started on aug 4th of 2008.today ie 11.8.09 marks 1 year 7
days of journalistc voyage.hope,from trainee journalist we have become
full fledged journalist now.
wherever you go,explore new places
keep in touch,keep our blog alive.
thank you for your participation and comments
so far
with love
Ijteveningbatch(2008-09)

regards,
aneesh,anju,archana,anila,aasha,anoop,cris,don,divya,dipu,hareesh,jeenu,kartik,manu,mahesh,sarath,saji,ratheesh,robin

Aug 7, 2009

Aug 2, 2009

FILM FEAST

Chalachithra academy conducts its anual Trivandrum International Film Festival from July 31 st to August 5th .This year the film festival focuses on four countries :South korea,The Netherlands,Germany and France.The movies are to be screened at Kalabhavan theatre Goethe Zentrum and Tagore theatre .The German package will be screened at Goethe Zentrum from August 1st to 5th at 6.45 p.m.
Those who are interested can collect their passes from kalabhavan theatre .