May 30, 2009

മാഞ്ഞുപോകാത്ത പ്രണയകാലത്തിന്

അവസാന
പള്ളിമണിയും മുഴങ്ങുമ്പോൽ
നിനക്കായ് കരുതിയ
ഒരുപിടി മണ്ണാൽ
നമ്മൽ
വേർപിരിയും
അപ്പൊഴും നമുക്കിടയിൽ
ഒരു ചോദ്യം അവശേഷിക്കും
നീ എനിക്കാരായിരുന്നു

1 comment:

സബിതാബാല said...

ആരൊക്കെയാകാമായിരുന്നുവൊ അതെല്ലാം എന്നാ പള്ളിമണികള്‍ ചിലമ്പിച്ച ശബ്ദത്തില്‍ വിളിച്ച് പറയും...