നീ കേള്‍ക്കുന്നുണ്ടോ...?
ചിരിക്കാതെ പറയൂ ദൈവമേ
നീയെന്നെ കാണുന്നുണ്ടോ..?
അല്ലേ...യ് നീ എന്താ ഒന്നും മിണ്ടാത്തെ
പാവങ്ങളെന്തെങ്കിലും ചോദിച്ചാപ്പിന്നെ
നിനക്ക് പണ്ടേ ചെവിയും, വായും, മൂക്കുമൊന്നുമില്ലല്ലോ
( ചുമ്മാതല്ല കമ്മ്യൂണിസ്റ്റുകളുണ്ടാകുന്നത്)
എനിക്കു നിന്നോട് ചിലത് ചോദിക്കാനുണ്ട്
നീയെന്തിനാ ഡോണിനെപ്പോലെ മുടിവളർത്തുന്നെ...?
സജിയെപ്പോലെ ആലോചിച്ചോണ്ടിരിക്കുന്നെ...?
ക്രിസ്സിനെപ്പോലെ പേരുമാറ്റിക്കളിക്കുന്നെ...?
അനീഷിനെപ്പോലെ മീശവയ്ക്കാത്തെ...?
അനിലയെപ്പോലെ കവിതയെഴുതുന്നെ..?
കാർത്തിക്കിനെപ്പോലെ കണ്ണട വയ്ക്കുന്നെ..?
ദീനുവിനെപ്പോലെ തമാശപറയുന്നെ..?
ശരത്തിനെപ്പോലെ ഭക്ഷണം കഴിക്കുന്നെ...
അനൂപിനെപ്പോലെ ശ്വാസം പിടിക്കുന്നെ....?
രതീഷ് മോനെപ്പോലെ മലയാളം പറയുന്നെ..?
അർച്ചനെയെപ്പോലെ വാർത്ത വായിക്കുന്നെ...?
ആശയെപ്പോലെ അത്ഭുതപ്പെടുന്നെ...?
ദിവ്യയെപ്പോലെ ദിവാസ്വപ്നം കാണുന്നെ...?
ദീപൂനെപ്പോലെ തർക്കിക്കുന്നെ...?
അന്ഞുവിനെപ്പോലെ വരാതിരിക്കുന്നെ...?
റോബിനെപ്പോലെ ഫോട്ടോയെടുക്കുന്നെ....?
പറ.... പറ..... പറ.....
അതുശരി അവരൊക്കെ പത്രക്കാരായതുകൊണ്ടെന്നോ..
അവരെപ്പോലെ നടന്നാലെ മാറ്ക്കറ്റുള്ളൂന്നോ
പിന്നെന്താ പ്രസ്സ് ക്ലബിലോട്ട് വരാത്തെ
ങേ... ആ ചെകുത്താന് ഹരീഷിനെ പേടിച്ചിട്ടെന്നോ...?
ഒന്നു പോയെന്ടെ ദൈവമേ..
പരീക്ഷയടുത്തപ്പോള്‍ അവന് മുട്ടിപ്പായി പ്രാറ്ത്ഥിക്കുന്നത്
ഞങ്ങള്കേട്ടല്ലോ....?
6 comments:
അല്ലയോ ഹരീഷേ പിരിയാരായപ്പോള് നിനക്ക് നമ്മെ ഒക്കെ ഓര്മ വന്നലോ സന്തോഷം , ദൈവത്തെ കാണാന്‍ ഇത്ര വേവലാതി എന്താ കീഴാരുരെ പരീക്ഷ തിയതി നീട്ടണം എന്ന് പറയാനാണോ.
ചെകുത്താന് കയറിയ പ്രസ് ക്ലബ്ബില്‍ എങ്ങനെ പുള്ളി വരും .............
preeyappetta hari enthinum oru paruthiyundu ...thamaashakkum ille oru paruthi ...publish cheyyunnathinu munbu onnukoodi noki shariyaakkamayirunnu...engilum ellavareum avasaanakaalathu ormichallo...athinaal ini nee communistil chernnalum eeswaran ninte munbil pratyakshappedum theerchaa...
പരീക്ഷ അടുക്കുമ്പോള്‍ എല്ലാവരും ദൈവത്തെ വിളിച്ചു തുടങ്ങും
ഹരീഷും ആ പതിവ് തെറ്റിച്ചില്ല.
നോട്ട്സിന്റെ കാര്യം ഓര്‍ത്തപ്പോള്‍ ക്ലാസ്സിലെ മറ്റുള്ളവരെയും ഓര്‍മ്മ വന്നു..
ചെകുത്താന് എന്ന് പറഞ്ഞു ഇങ്ങനെ സ്വയം പുകഴ്ത്ത്തല്ലേ ഹരീഷേ....
എല്ലാവരെയും ഓര്‍മ്മിച്ചു.. എന്നിട്ടും മനുവിനെ മാത്രം ഒഴിവാക്കിയത് എന്തിനാണ്? അവന് നിന്നോട് എന്ത് തെറ്റ് ചെയ്തു....?
ellavareyum ormikkumbozhum salsobhaviyum bhudhimaanum sarvaiswariyavum niranja manuvine ormichillallo koottukaara ...avan ninnodu enthu thettu chaithu....ithinum daivam ninnodu chothikkum why?why?why?why?
മനുവിനെ മറന്നുപോയത് കമന്‍സിട്ട ചങ്ങാതിമാരെ ഓറ്മിപ്പിച്ചതു ഞാനാണേ.. വാലിലൊരു ‘നായറു’ണ്ടെന്നറിയാം . എഴുതുമ്പോൾ മനുവെന്ന പെര് മറന്നുപോയി. പക്ഷെ, മനുവിനെ പ്രീയപ്പെട്ട കൂട്ടുകാരനെ ഒരു നിമിഷത്തേയ്ക്കെങ്കിലും മറന്നുപോയതിന് എന്നോട് ക്ഷമിക്കരുതേ എന്നു പറഞ്ഞുകൊണ്ട് തന്നെ ക്ഷമചോദിക്കുന്നു. പിന്നെ സജിയോട് നോട്സിനാണെങ്കില്
പോസ്റ്റിടന്റ ഫോണ്‍ വിളിച്ചാല്‍ മതി.
Post a Comment