Aug 20, 2009
by
saji
പത്രപ്രവര്‍ത്തകര്‍ ഇന്നു വെറും ഒരു തൊഴിലാളി മാത്രമായി മാറികൊണ്ടിരിക്കുന്നു . മുതലാളിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളി. മുതലാളിയുടെ താത്പര്യം മാറുന്നതിനനുസരിച്ച് അവന്റെ താല്പര്യങ്ങളും മാറണം. അല്ലെങ്കില്‍ അവന്‍ പുറത്ത് . പത്രപ്രവര്‍ത്തനം മഹാ സംഭവമാണ് , പാവപ്പെട്ടവന് വേണ്ടി , അധോനിക്കുന്നവന് വേണ്ടി , അന്നീതികെതിരെ പോരാടാന്‍ എന്നും പറഞ്ഞു പത്രപ്രവര്തിനതിനു ഇറങ്ങുമ്പോള്‍ ഇതൊക്കെ ആലോചിക്കുന്നോണ്ടോ ആവോ.
Subscribe to:
Post Comments (Atom)
1 comment:
ചാടിക്കളിക്കടാ കൊച്ചുരാമാ’ എന്നു പറഞ്ഞാല് തുള്ളിച്ചാടിക്കോണം. വിപ്ലവത്തിന് വിശക്കൂല,പക്ഷേങ്കില് വിപ്ലകാരിക്കു വിശക്കും കൂട്ടുകാരാ..
Post a Comment