There is a clean city initiative taken up by a few people in the Trivandrum city. Activities of the initiative are written about in the blog http://tidycity.org/blog
They are planning a museum clean up this Sunday, as one of the first actions. 'They' includes the author of this post as well :-)
The museum clean up is to happen on Sunday, February 1st around 4 pm in the afternoon. A clean city is one we all argue about, and think we can do nothing about. To prove this wrong, to prove that there is a part each individual plays - is one of the firt messages that the initiative tries to drive across. We cant force others to clean up, but we can try to inspire them. We can make them think before they throw something on the streets the next time. Thats a lot.
Everyone is welcome to join the cause. Those who are interested can comment in the tidycity blog and make their voices heard.
Jan 27, 2009
Jan 26, 2009
കോമാളിയാകുന്ന മമ്മൂട്ടി
by
Robin t varghese
വെളളിത്തിരയില്‍ പൌരഷത്തിന്ടേ പ്രതീകം,മോഹന്‍ലാല്‍ ശ്രീകൃഷ്ണന്‍് ഏങ്കില്‍ മമ്മൂടി ശ്രീരാമന്‍,വിശേഷന്ങ്ങള് അധികമാകില ഈ മെഗാസ്ടാറിനു, ഒരു വടക്കന്‍ വീര ഗാഥയിലെ ചന്തു ,ഇന്‍സ്പെക്ടര്‍ ബല്‍്റാമിലെ ബാല്‍്റാം ,ധ്രുവത്തിലെ മന്നാടിയാര് , ദ കിങ്ങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് .സാമ്രാജ്യ്ത്തിലെ അലക്സാണ്ടര്‍ ഒരു ശരാശരി മലയാളി സ്വപ്‌നം കണ്ട പൌരഷത്തിന്റെ ശ്ക്തമായ ആവിഷ്‌കാരം ഈ കഥാപത്രങ്ങലിളെല്ലാം നിറഞ്ഞ് നിനു .പക്ഷെ കഴിഞഞ നാലു വര്‍ഷന്ങളിലായി മമ്മൂട്ടി അഭിനയിച ചിത്രങ്ങള് ശ്രദിക്കു,തുറൂപ്പ് ഗുലാന്‍,പോതതന്‍്വാവ,മായാവി,രാജമാണിക്കം,മായാബസ്സാര്‍്, ലവ് ഇന്‍ സിംഗപ്പൂര്‍ ,കള്റ്ര്ഫുളായി ആടി പാടുനന മ്മ്മൂട്ടിയുടെ പ്രഥാന അവകാശവാതം കുട്ടീകളും തനനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണു .മദയാന മദയാന എന്ന് പറഞ്ഞ് കൈ രണടും ഉയര്‍്ത്തീ പിടികുന്ന മമ്മൂട്ടിയെ അവര്‍ ഇഷ്ടപെട്ടിലന്കീലെ അത്ഭുതമുള്ളു ,കുട്ടികലെ രസിപ്പിക്കാന് മായാവി ആയ മമ്മൂട്ടി ഇപ്പോള് പട്ടനത്തില് ഭൂതം എന്ന ചിത്രതിന്റെ സെററിലാണ്,കേരളത്തിലെ കുട്ടികള്‍ക്ക് ഇതിലും വലിയ ഭാഗ്യം വാരാനില്ല

മമ്മൂട്ടിയുടെ ഡാന്‍സ് നമ്മള്‍ ശ്രദിച്ചു തുടങ്ങുന്നത് ഹരിക്രിഷ്നഃന്‍്സിലെ പൊന്നെ പോന്നംബിളി മുതലാണ് കാല് തൊട്ട് നെറ്റിയില്‍ വെക്കുന്ന അനുഗ്രഹം വാങ്ങല്‍ ചടങ്ങ് ഡാന്‍സ് സ്റ്റ്പായി എത്ര മനോഹരമായാണ് മമ്മൂക്ക അവതരിപ്പിച്ചത് ,പിന്നീട് നമ്മള്‍ കണ്ടത് മാര്‍്കഴിയെയും മല്ലികെയും തള്ളി നീക്കുന്ന മേഖത്തിലെ മമ്മൂട്ടിയെ ആണ് ,അവിടെം കൊണ്ടും തീര്‍്ന്നില , രാജമാനിക്കത്തിലെ പാണ്ടി മേളം റഹ്മാന്‍ ഉള്ളത് കോണ്ട് രക്ഷപെട്ടത് എന്ന് ജനം പറഞ്ഞു തുടങ്ങിയ്പോള്‍ ഇനി ഡാന്‍സ് പഠിച്ചിട്ടേ ബാക്കി കാര്യമുളളന്നു തിരിച്ചറീഞ്ഞ മമ്മൂട്ടി പോത്തന്‍ വാവയില്‍ ഡാന്‍സ് ടീച്ചറുടെ മുന്‍ിപില്‍ ചിലങ്ക അണിഞ്ഞു , അത് കണ്ട് കേരളത്തിലെ കുഞ്ഞു വാവകളെല്ലാം മമ്മൂക്കയെ നെഞ്ജോടു ചേര്‍്ത്തൂവച്ചു. മെഗാ സ്ടാറിനു ആശ്വസിക്കാം ,മായാബസ്സാര്‍് തീയട്ടറില്‍് എത്തിയ്പോള്‍ ശരിക്കും വെട്ടിലായത് ആരാധകരായിരുന്നു ,മിഴിയില്‍ മിഴിയില്‍ എന്ന് പറഞു മമ്മൂക്ക കൈകൊണ് ബോണ്ട ഉര്‍ുട്ടി കാണിക്കുംബോള്‍ കാണികള് മിഴിച്ചിരുന്നു പോയി .ഇപ്പോളിതാ ലവ് ഇന്‍ സിങ്കപ്പൂരില്‍ മമ്മൂട്ടി ഏററവും പുതിയ സ്റ്റെപ്പുകള്‍ പരീകഷിക്കുന്നു പതിനെട്ടു വയസുള്ള സുന്ദരിമാരുടെ ഇടയില്‍ നിന്നു നൃത്തം വെയ്ക്കുന്ന മമ്മൂക്കയെ കണ്ടാല്‍് ശ്രീകൃഷ്ണന്‍ പോലും നാണിച്ച് പോകും. സത്യത്തില്‍ ആര്ക്ക് വേണ്ടിയാണ് മമ്മൂക്ക ഈ വേഷം കെട്ടല്‍് ,ഒരു നടന്‍ പൂര്‍ണതയില്‍ എത്താന്‍് നൃത്തം നിര്‍ബന്ടമാണോ,ആയിരിക്കാം,പക്ഷേ അതൊന്നുമില്ലാതെ താര സിംഹാസനം ഉറപ്പിച്ച അങ്ങേക്ക് ഇതിന്ടെ അവിശൃമുണ്ടോ ,ഞാന്‍ ഒരു ബോണ്‍് ആക്ടര്‍ അല്ല,ഒരു ട്രെയിന്ട് അക്റ്റ്റാനന്നു പറയാറുള്ള മമ്മൂകക്ക് ഡാന്‍സിന്റെ കൂട്ട് വേണ്ടാ , അത് ചേരില്ല
plz select this link to see amazing dance steps from mammoka
http://in.youtube.com/watch?v=w4PgGEyzGuo
picture courtsy-
http://img149.imageshack.us/img149/4195/ertxt

Jan 25, 2009
പഠിക്കാം പഠിച്ചുകൊണ്ടിരിക്കാം
by
dipumaithri
മഴ പെയ്യാനും പെയ്യത്രിക്കാനും സാധ്യത ഉണ്ട് ! ജീവിതം കാലാവസ്ഥയോ,നിരീഷ്ണമോ,പരീഷ്ണമോ അതോ പഠനമോ ,പതനമോ ,പാതയോ ,പറയാന്‍ പറ്റാത്ത പുതിയോരെടോ ..................
Labels:
reflections/opinions
Jan 23, 2009
സി.പി.എമ്മിനു ആരെയാണു ഭയം
by
saji
എസ്.എന്‍.സി. ലാവ്ലിന്‍ കേസില്‌പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആരെയാണു ഭയക്കുന്നത്. ലാവ്ലിന്‍ കേസ് രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്നു പറയുന്ന പാര്‍ട്ടി എന്തു കൊണ്ടാണു രാഷ്ട്രീയമായി നേരിടാതെ നിയമപരമായി നേരിടാത്തത്.കോടതി വഴി തങ്ങളുടെ നിരപരാധിത്വം തെളിയികുകയല്ലെ വേണ്ടത്. തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ലാല്ലോ?
Jan 22, 2009
Slumdog Millionaire at your door step
by
Robin t varghese

The song Jai Ho is at the end of the movie which is coreographed in usual bollywood style.Better than the music score for this song Rehman did a very good job with BG score,I wish him all the best.
photo courtesy >.www.rehmaniac.wordpress.com
www.vrble.com/images/arrahman.jpg
www.firstshowing.ne
Jan 21, 2009
ടു.വെ പരാജയം
by
Sarath Kumar V
പാളയം മുതല്‍ യുദ്ധസ്മാരകം വരെയുള്ള റോഡ് ടു.വെ ആക്കിയത് ഒരു വലിയ പരാജയം ആണെന്ന് തെളിഞ്ഞിരിക്കുന്നു.
Subscribe to:
Posts (Atom)