സ്വന്തം പുത്രനോട് വാത്സല്യം തോന്നുക സ്വാഭാവികം, അതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അപലപനീയം . പിലിഭിത് മണ്ഡലത്തിലെ വിവാദ പ്രസങ്ങത്തില്‍ വരുണ്‍ ഗാന്ധിക്ക് നേരെ ദേശീയ സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തത് ശരിയോ തെറ്റോ ആകട്ടെ, പുത്റവാത്സല്യം മായാവതി യ്ക്ക് നേരെയുള്ള നാണംകെട്ട ആരോപണം മാനേക ഉന്നയിച്ചത് ശരിയായില്ല.
മകന്റെ വിവാദ പ്രസന്ഗത്തെ താലോലിക്കരുതയിരുന്നു അവര്‍. വരുണിന്റെ വാക്കുകളില്‍ കാണുന്ന വര്‍ഗ്ഗീയത യുടെ നാളം അണച്ച് കളയാനായിരുന്നു അവര്‍ ശ്രമിക്കേണ്ടത്. അതിന് പകരം മകനെ ആശീര്‍വദിക്കുമ്ബൊല് മനുഷ്യന്റെ ജീവന് അവര്‍ നല്കുന്ന വില പുനഃപരിശോദിക്കേണ്ടതായി വരും.
No comments:
Post a Comment