Apr 28, 2009

vashi

ഇനിയുമെത്ര ദൂരം നടക്കേണം ഈ വഴിയിലൂടെ എന്‍ ദേശമണയാന്‍ ഉണരും ഈ ഓര്‍മ്മകള്‍ നല്‍കും പ്രതീക്ഷകള്‍ തളരാതെ കൊണ്ടുപോകും ഈ പന്ഥാവിലൂടെ

No comments: